Franchisee

Business Plans

സുഹൃത്തുക്കളെ 10000 രൂപ മുടക്കി നിങ്ങൾക്കും ഞങ്ങളോടൊപ്പം ഈ ബിസിനെസ്സിൽ പങ്കാളികൾ ആകാം. ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ ഇന്നത്തെ കാലഘട്ടത്തിനു അനുസരിച്ചുള്ള ബിസിനെസ്സ് എന്നതോടൊപ്പം ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ബിസിനെസ്സിലേക്കാണ് നിങ്ങളെ ഞങ്ങൾ ക്ഷണിക്കുന്നത്. സ്സ്ത്രീപുരുഷഭേദമന്യേ ആർക്കും ഈ ബിസിനസ് ചെയാവുന്നതാണ്. കുറച്ചൊന്നു അധ്വാനിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ മാസം തോറും മികച്ച വരുമാനം നിങ്ങൾക്ക് ഉണ്ടാകാൻ സാധിക്കും എന്നത് തീർച്ച ആണ്.

ഇതിന്റെ കാലാവധി 6 മാസം ആണ്. Franchisee പർച്ചേസ് ചെയ്തു നിങ്ങൾക്കു ഡാഷ്ബോർഡ് ലോഗിൻ ഡീറ്റെയിൽസും ഒരു പ്രോമോകോഡും കൈമാറുന്നതായിരിക്കും. ആ ദിവസം മുതൽ 180 ദിവസം വരെ ഫ്രാഞ്ചെസിയുടെ അവകാശി നിങ്ങൾ ആയിരിക്കും. 180 ദിവസം ആകുബോൾ പിന്നീട് നിങ്ങൾക്ക് പുതുക്കാവുന്നതാണ്.

ഏതെങ്കിലും കാരണവശാൽ നിങ്ങൾക്ക് ഈ ബിസിനെസ്സ് തുടർന്നു കൊണ്ട് പോകുവാൻ സാധിക്കാതിരിക്കുകയോ, അല്ലെങ്കിൽ മുതൽ മുടക്കിയ തുകയേക്കാൾ (10000) ലാഭം ലഭിക്കാതിരിക്കുകയോ ചെയ്‌താൽ, മുതൽ മുടക്കിയ പതിനായിരം രൂപയിൽ നിന്ന് വരുമാനം ലഭിച്ച തുക കുറച്ചു ബാക്കി തുക ഫ്രാഞ്ചെസി എഗ്രിമെൻറ് പ്രകാരമുള്ള ദിവസത്തിന് ശേഷം തിരികെ തരുന്നതായിരിക്കും. ഇതിനായി വ്യക്തമായ ഒരു എഗ്രിമെൻറ് ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ നിങ്ങളുടെ പണം നഷ്ടപ്പെടും എന്നൊരു പേടി വേണ്ടാ.

ആദ്യത്തെ ഒരു മാസം നിങ്ങൾക്ക് ഞങ്ങളോടൊത്തു ബിസിനെസ്സ് ചെയ്തു നോക്കിയ ശേഷം, നിങ്ങൾക്കു തുടർന്ന് പോകാൻ താല്പര്യം ഉണ്ടെങ്കിൽ, നിങ്ങൾക്ക് സാധിക്കുന്ന ബിസിനെസ്സ് ആണെന്ന് ഉറപ്പു വന്നതിനു ശേഷം മാത്രം നിങ്ങൾ ഫ്രാഞ്ചെസി ഫീസ് അടച്ചാൽ മതിയാകും.

9 തരത്തിലുള്ള വരുമാനമാർഗങ്ങളാണ് ഇതിൽ നിലവിൽ ഉള്ളത്. അതിന്റെ വിശദ വിവരങ്ങൾ താഴെ ഉണ്ട് .

വരുമാന മാർഗങ്ങൾ

1) www.kstore.in എന്ന വെബ്‌സൈറ്റിൽ നിന്നും നിങ്ങളുടെ പ്രോമോകോഡ് ഉപയോഗിച്ച് നടക്കുന്ന ഓരോ വില്പനക്കും, എത്ര രൂപയുടെ ആണോ പർച്ചേസ് അതിന്റെ 8% വരെ നിങ്ങൾക്കു ലഭിക്കും. കൂടാതെ പ്രോമോകോഡ് ഉപയോഗിക്കുന്ന കസ്റ്റമേർക്കു 7% ഡിസ്‌കൗണ്ട് ഉണ്ടായിരിക്കും

2) www.yourmatrimony.in എന്ന മാട്രിമോണി വെബ്‌സൈറ്റിൽ നിങ്ങളുടെ പിൻകോഡിൽ നിങ്ങളുടെ പ്രോമോകോഡ് ഉപയോഗിച്ചാണ് പ്രീമിയം മെമ്പർ (1500 രൂപ ) ആയി പേയ്മെന്റ് നടത്തുന്നതെങ്കിൽ നിങ്ങൾക്ക് 500 രൂപ ലഭിക്കും. പ്രോമോകോഡ് ഉപയോഗിച്ച് പ്രീമിയം മെമ്പർ ആയി ജോയിൻ ചെയുന്ന ആൾക്ക് 500 രൂപ കിഴിവും ഉണ്ടായിരിക്കും

3) www.kshoppi.com ഈ വെബ്‌സൈറ്റിൽ ഷോപ്പുകൾക്കു add ചെയ്തു തങ്ങളുടെ പ്രോഡക്ടസ് ഓൺലൈനിൽ കച്ചവടം നടത്താൻ സാധിക്കും. 1000, 2000 രൂപാ നിരക്കിൽ ആണ് 6 മാസത്തെ പാക്കേജ്. നിങ്ങൾ ഒരു ഷോപ്പ് add ചെയുക ആണെങ്കിൽ 50% രൂപ നിങ്ങൾക്ക് അതായത് 500, 1000 രൂപാ വീതം നിങ്ങൾക്ക് ലഭിക്കും 

4) www.shopsandoffers.com ഈ വെബ്‌സൈറ്റിൽ കമ്പനികളോ സെർവീസുകളോ add ചെയ്തു തങ്ങളുടെ മുഴുവൻ ഡീറ്റൈൽസും, ഫോട്ടോസും, അഡ്രസ്സും ജനങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുവാൻ സാധിക്കും. 500 രൂപ മാത്രം ആണ് 6 മാസത്തെ ചാർജ്. നിങ്ങൾ ഒരു കമ്പനി add ചെയുക ആണെങ്കിൽ 50% രൂപ നിങ്ങൾക്ക് അതായത് 250 രൂപാ വീതം നിങ്ങൾക്ക് ലഭിക്കും 

5) www.keralahome.in ഈ വെബ്‌സൈറ്റിൽ റിയൽ എസ്റ്റേറ്റ് ഏജൻസികൾക്കും ഏജന്റമാർക്കും വില്പനകായി ഉള്ളതും വാടകകായി ഉള്ളതും അപ്‌ലോഡ് ചെയ്തു ജനങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുവാൻ സാധിക്കും. 1000, 2000 രൂപാ നിരക്കിൽ ആണ് 6 മാസത്തെ പാക്കേജ്. നിങ്ങൾ add ചെയ്യുന്ന ഓരോരുത്തർക്കും 50% രൂപ നിങ്ങൾക്ക് അതായത്500, 1000 രൂപാ വീതം നിങ്ങൾക്ക് ലഭിക്കും

6) www.kmotorsale.com ഈ വെബ്‌സൈറ്റിൽ വാഹന കച്ചവട ഏജൻസികൾക്കും ഏജന്റമാർക്കും വില്പനകായി ഉള്ള വാഹനങ്ങൾ അപ്‌ലോഡ് ചെയ്തു ജനങ്ങൾക്ക് മുന്നിലേക്ക് എത്തിക്കുവാൻ സാധിക്കും. 1000, 2000 രൂപാ നിരക്കിൽ ആണ് 6 മാസത്തെ പാക്കേജ്. നിങ്ങൾ add ചെയ്യുന്ന ഓരോരുത്തർക്കും 50% രൂപ നിങ്ങൾക്ക് അതായത്500, 1000 രൂപാ വീതം നിങ്ങൾക്ക് ലഭിക്കും

7) www.meatandfish.in ഈ വെബ്‌സൈറ്റിൽ കേരളത്തിലെ എല്ലാ മത്സ്യ മാംസ കച്ചവടക്കാർക്കും add ചെയ്തു അവരുടെ ഓൺലൈൻ സെയിൽസ് തുടങ്ങുവാൻ സാധിക്കും സാധിക്കും. 500 രൂപ മാത്രം ആണ് മാസങ്ങളിൽ വരുന്ന ചാർജ്. നിങ്ങൾ add ചെയ്യുന്ന ഓരോരുത്തർക്കും 250 രൂപ വെച്ച് മാസം നിങ്ങൾക്ക് ലഭിക്കും 

8) 4500 രൂപയ്ക്കു ഉള്ള ഡൈനാമിക് വെബ്സൈറ്റിനു നിങ്ങൾ വഴി ഓർഡർ ലഭിക്കുക ആണെങ്കിൽ നിങ്ങൾക്ക് വെബ്സൈറ്റ് ഒന്നിന് 1000 രൂപാ വീതം നിങ്ങൾക്ക് ലഭിക്കും. അതിൽ കൂടുതൽ വിലയുള്ള വെബ്‌സൈറ്റുകൾക്ക് ഓരോ ഓർഡറിനും 15% നിങ്ങൾക്ക് ലഭിക്കും

6 മാസത്തിനു ശേഷം ഇതിൽ കൊടുത്തിട്ടുള്ള നിബന്ധനകൾക്കും ബിസിനെസ്സ് പ്ലാനുകൾക്കും Franchisee ചാർജിലും മാറ്റങ്ങൾ ഉണ്ടായേക്കാം.